Search
Close this search box.

കൈവിരലിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്സ് മുറിച്ചു മാറ്റി

eiJ6KOP46063

ആറ്റിങ്ങൽ : കൈവിരലിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്സ് മുറിച്ചു മാറ്റി. തൊപ്പിച്ചന്ത, ചരുവിള വീട്ടിൽ തുഷാർ എന്ന വിദ്യാർത്ഥിയുടെ വിരലിൽ കുടുങ്ങിയ മോതിരം വിരലിന് പരിക്കുകളില്ലാതെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ചു മാറ്റി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!