Search
Close this search box.

സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

eiV12DY15061

ആറ്റിങ്ങൽ : കരിക്കകം കുന്ന് സ്വദേശിയായ വീട്ടമ്മയുടെ വീടിന് മുൻവശം നിന്ന് ചീത്ത വിളിച്ചത് ചോദിച്ചു ചെയ്തതിലുള്ള വിരോധത്താൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെള്ളൂർക്കോണം ദേവി ക്ഷേത്രത്തിനു സമീപം തൊടിയിൽ പുത്തൻവീട്ടിൽ രാജൻറെ മകൻ വിഷ്ണു രാജൻ (26)ആണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷിൻറെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ എസ്.എച്ച്.ഒ എസ് ഷാജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ സനോജ്, ജോയ്, എഎസ്ഐ സലിം,സി പി ഒ മാരായ ബാലു, നിതിൻ,സിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!