Search
Close this search box.

ആറ്റിങ്ങൽ നഗരസഭ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

eiR9KT748739

ആറ്റിങ്ങൽ നഗരസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ രാവിലെ 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ വരണാധികാരി രാജീവൻ സീനിയർ അംഗമായ തുളസീധരൻപിള്ളയ്ക്കാണ് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിന്നു  ചടങ്ങ് നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!