പെരുമാതുറ : സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ഐ.എൻ.റ്റി.യു.സി പെരുമാതുറ തോപ്പിൽ യൂണിറ്റ് പിരിച്ചു വിട്ടതായി തിരുവനന്തപുരം ജില്ലാ ചുമട്ട് തൊഴിലാളി ആൻഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് ( ഐ.എൻ.റ്റി.യു.സി ) ജില്ലാ ജനറൽ സെക്രട്ടറി ചാല സുധാകരൻ അറിയിച്ചു
