Search
Close this search box.

വർക്കലയിലെ ഹോട്ടലിൽ താമസിച്ചിരുന്ന രണ്ട് ഫ്രാൻസ് സ്വദേശികളായ വനിതകളെ കാണാതായെന്ന് പരാതി

eiA2OJK74516

വർക്കല : ഹോട്ടലിൽ താമസിച്ചിരുന്ന രണ്ട് ഫ്രാൻസ് സ്വദേശികളായ വനിതകളെ കാണാതായെന്ന് പരാതി. വർക്കലയിലെ ഹോട്ടലിൽ നിന്നാണ് കാണാതായത്. ഹോട്ടൽ ഉടമയാണ് പൊലീസിൽ പരാതി നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!