ആറ്റിങ്ങൽ :ഇന്നലെ അർദ്ധരാത്രിയൊടെ പാർവതി പുരം ഗ്രാമത്തിലാണ് തീ പിടിത്തം ഉണ്ടായത്. രണ്ട് വീടുകളാണ് കത്തിനശിച്ചത്. ഇത് സംബന്ധിച്ച് വിശദമായ അന്വേക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ അഡ്വ ബി സത്യൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നവന്ന ദുരുഹതകൾ നീക്കം ചെയ്യാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു,
