രാജ്യത്തെ യുവജനങ്ങളുടെ കായിക,ശാരീരിക വികസനം വർദ്ധിപ്പിക്കുന്നതിലൂടെ മികച്ച ആരോഗ്യമുള്ള യുവ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോ കേന്ദ്ര യുവജന കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ എന്ന പദ്ധതിയിൽ ആറ്റിങ്ങൽ വിദ്യാധിരാജ സ്കൂളിനെ ഉൾപ്പെടുത്തി.എല്ലാ ദിവസവും 30 മിനിറ്റുകൾ വീതം വ്യായാമം ചെയ്യുന്നതിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുവാനും കായികക്ഷമത വർധിപ്പിച്ച് കായിക താരങ്ങളെ സൃഷ്ടിക്കുവാനും ഇതിലൂടെ സാധിക്കും. തിരുവനന്തപുരം ജില്ലയിൽ ഫിറ്റ് ഇന്ത്യ പദ്ധതിയിൽ ഉൾപ്പെട്ട ഏക സ്കൂളാണ് ആറ്റിങ്ങലിലെ ശ്രീ വിദ്യാധിരാജ
