വർക്കല കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ഇടവ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി നൂറിനേയാണ് ഇന്ന് വൈകിട്ട് കാണാതായത്. വർക്കല ഓടയം കടപ്പുറത്താണ് സംഭവം. വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ തുടരുകയാണ്.