Search
Close this search box.

മുദാക്കൽ നാലാം വാർഡ് മെമ്പർ ആദ്യ ഓണറേറിയം വൃക്ക രോഗിയുടെ ചികിത്സയ്ക്കായി നൽകി

eiPT7Q250277

 

മുദാക്കൽ :മുദാക്കൽ നാലാം വാർഡ് മെമ്പർ അനിൽ കുമാർ ( AKC ) തന്റെ ആദ്യ ഓണറേറിയം വൃക്ക രോഗിയുടെ ചികിത്സയ്ക്കായി നൽകി. നാലാം വാർഡിൽ കോട്ടൂർ വീട്ടിൽ സാബു ( 48 ) ന് ആണ് വാർഡ് മെമ്പർ തന്റെ ആദ്യ ഓണറേറിയം നൽകിയത് . സാബു ഒരു വർഷമായി രണ്ടുകി ഡ്നിയും തകരാറിലായി ചികിത്സയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!