ഇനി ദാഹിച്ചു വലയണ്ട, വഞ്ചിയൂർ ജംഗ്ഷനിൽ വാട്ടർ എടിഎം ആരംഭിച്ചു 

ei1AAIW43300

 

വഞ്ചിയൂർ : കുടിവെള്ളത്തിന് ആരും ബുദ്ധിമുട്ടുണ്ട എന്ന ലക്ഷ്യവുമായി സർക്കാരിന്കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ വാട്ടർ എടിഎം വഞ്ചിയൂർ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണൻ എടിഎം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ കവിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസീത,സീന,മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഭാഷ് മുതലായവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!