Search
Close this search box.

സ്മാർട്ട് സർവീസ് സൊസൈറ്റിയുടെ ഒരു വീട്ടിൽ ഒരു സംരംഭം പദ്ധതി

eiRAQAA44462

 

ദേശീയ വികസന ഏജൻസിയായ സ്മാർട്ട് സർവീസ് സൊസൈറ്റിയുടെ ഒരു വീട്ടിൽ ഒരു സംരംഭം പദ്ധതി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി നിർവ്വഹിച്ചു.തുടർന്ന് രണ്ട് ദിവസത്തെ കേക്ക് നിർമ്മാണ പരിശീലനം ക്ളാസ് നടന്നു.

തൊഴിൽ പരിശീലനം പദ്ധതിയിൽ അംഗമാകാൻ സ്മാർട്ട് സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെടുക.
9946865169

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!