Search
Close this search box.

ആറ്റിങ്ങലിൽ എസ് . സി വിഭാഗത്തിൽ ഉള്ളവർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

eiMMW4C82576

 

ആറ്റിങ്ങൽ : എസ് . സി വിഭാഗത്തിൽ ഉള്ളവർക്ക് 1500 രൂപ വെച്ച് സ്റ്റെഫന്റോടുകൂടിയ 7 മാസത്തെ കമ്പ്യൂട്ടർ പരിശീലനം മാർച്ച് 17 ന് ആറ്റിങ്ങൽ മൂന്നുമൂക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ “ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മാനേജ്മെന്റ് ” കോഴ്സ് ആരംഭിക്കുന്നു . യോഗ്യത : +2 / ഡിപ്ലോമ/ ഡിഗ്രീ/ ഐടിഐ

വിശദവിവരങ്ങൾക് ബന്ധപ്പെടുക : 9746870544

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!