Search
Close this search box.

അവനവഞ്ചേരി പൂവങ്കോട്ടുകോണം കുളത്തിൽ യുവതിയുടെ മൃതദേഹം

eiZGQ3A76091

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ അവനവഞ്ചേരി പൂവങ്കോട്ടുകോണം കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അവനവഞ്ചേരി സ്വദേശി രമ്യ(25)യുടെതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആകാം എന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!