വർക്കല :യുവാവിന്റെ കൈവിരലിൽ കുടുങ്ങിയ മോതിരം ഫയർഫോഴ്സ് ഊരിമാറ്റി. ഇടവ മൗസമി മൻസിൽ സൈദലവി (17 )യുടെ കൈ വിരലിൽ മോതിരം കുടുങ്ങി നീര് വച്ച നിലയിലായിരുന്നു. തുടർന്ന് വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമായി മോതിരം ഊരി മാറ്റി ….