Search
Close this search box.

യുവാവിന്റെ കൈവിരലിൽ കുടുങ്ങിയ മോതിരം ഫയർഫോഴ്സ് ഊരിമാറ്റി

ei9FQDI8562

 

വർക്കല :യുവാവിന്റെ കൈവിരലിൽ കുടുങ്ങിയ മോതിരം ഫയർഫോഴ്സ് ഊരിമാറ്റി. ഇടവ മൗസമി മൻസിൽ സൈദലവി (17 )യുടെ കൈ വിരലിൽ മോതിരം കുടുങ്ങി നീര് വച്ച നിലയിലായിരുന്നു. തുടർന്ന് വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമായി മോതിരം ഊരി മാറ്റി ….

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!