Search
Close this search box.

ആലംകോട്ട് നിയന്ത്രണം വിട്ട കാർ കടയുടെ മുകളിലേക്ക് ഇടിച്ചുകയറി

ei4QJG464748

 

ആലംകോട്: ആലംകോട്ട് നിയന്ത്രണം വിട്ട കാർ കടയുടെ മുകളിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകുന്നേരം 4 മണിയോടെ ആലംകോട് ജംഗ്ഷന് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട കാർ റോഡ് വശത്തെ കടയുടെ മേൽഭാഗത്തേക്ക്‌ ഇടിച്ചു കയറുകയായിരുന്നു. കുണ്ടറ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!