Search
Close this search box.

പാളയംകുന്ന് ഗവ.എച്ച്.എസ്.എസ്സിൽ ഹിന്ദി അധ്യാപകനായിരുന്ന എൻ.മണികണ്ഠൻ വിരമിച്ചു

eiWB4OY43189

 

ആറ്റിങ്ങൽ: പാളയംകുന്ന് ഗവ.എച്ച്.എസ്.എസ് ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അധ്യാപകനായിരുന്ന പരവൂർക്കോണം നിരാലയിൽ എൻ.മണികണ്ഠൻ സർക്കാർ സർവീസിൽനിന്നും വിരമിച്ചു. പാഠപുസ്തക സമിതി അംഗം, അധ്യാപക പരിശീലകൻ, പരീക്ഷാ ബോർഡ് ചെയർമാൻ, അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!