Search
Close this search box.

നെടുമങ്ങാട് എക്സൈസ് 600 ലിറ്റർ കോട പിടിച്ചെടുത്തു

eiBYRRO9585

 

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ് കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അരിപ്പ ഫോറെസ്റ്റ് ട്രെയിനിങ് കോളേജിനടുത്തുള്ള ഉൾവനത്തിൽ ചാരായം വാറ്റുന്നതിനായി പകപ്പെടുത്തിയ 600 ലിറ്റർ കോട കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.എൻ. മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, നജിമുദ്ദീൻ, മുഹമ്മദ്‌ മിലാദ്, ഷജീർ, ഡ്രൈവർ സുനിൽ പോൾ ജെയിൻ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!