Search
Close this search box.

കിളിമാനൂർ സമത്വതീരം ശ്മശാനത്തിലെ മെഷീൻ തകരാറിൽ

ei1DLW771580

 

കിളിമാനൂർ : കിളിമാനൂർ സമത്വതീരം വൈദ്യുതി/ ഗ്യാസ് ശ്മശാനത്തിലെ മെഷീൻതകരാറിലായി. വെർണർ ശരിയാക്കാതെ ഇന്ന്(വെള്ളിയാഴ്ച-07/05/21) ഇനി കഴിയുമെന്ന് ഉറപ്പില്ല. ഇനി ഒരു അറിയിപ്പിന് ശേഷമേ ഇന്ന് മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ കൊണ്ട് വരാൻ പാടുള്ളുവെന്ന് ശ്മശാനം അധികൃതർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!