Search
Close this search box.

അപകടക്കെണിയായി അഞ്ചുതെങ്ങ് തോണിക്കടവ് ഫിഷ് ലാൻഡിംഗ് സെന്റർ

ei5PV4035366

 

അഞ്ചുതെങ്ങ്: 2016 ഫെബ്രുവരി 18 ന് ഉൽഘാടന കർമ്മം നിർവ്വഹിക്കുകയും 2016ൽ തന്നെ കടൽക്ഷോഭത്തിൽ തകരുകയും ചെയ്ത അഞ്ചുതെങ്ങ് തോണികടവ് ഫിഷ് ലാൻഡിംഗ് സെന്റർ (മത്സ്യലേല ഷെഡ്) ഈ പ്രകൃതി ക്ഷോഭത്തിലും അപകടകരമാം വിധം നിലകൊള്ളുന്നു.ഏതു സമയവും നിലംപോത്താവുന്ന അവസ്ഥയിലുള്ള ഈ കെട്ടിടം സമീപ വാസികൾക്ക് വൻ ഭീഷണിയാണ് ഇന്നും ഉയർത്തുന്നത്.കെട്ടിടം പൊളിച്ചു നീക്കി പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്ന ആവശ്യം നിരവധി തവണ ഉയർന്നിട്ടും അധികൃതർ നാളിതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!