ഒറ്റൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ കല്ലമ്പലം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ഉടൻ തന്നെ സേന സ്ഥലത്ത് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു