Search
Close this search box.

പെരുമാതുറയിൽ 11 വയസ്സുകാരൻ അൽ ഹാഷിർ മരണപ്പെട്ടു 

eiIZR1392784

 

പെരുമാതുറ : പെരുമാതുറ ഇടപ്പള്ളിക്ക് സമീപം സുൽഫി മൻസിലിൽ സുൽഫി നദീർ റഷീദ ബീവി ദമ്പതികളുടെ ഏക മകൻ അൽ ഹാഷിർ (11) മരണപ്പെട്ടു.കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. ബിപി കൂടി മരണം സംഭവിക്കുകയായിരുന്നു. അൽഫജ്ർ പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു. പെരുമാതുറ സെൻട്രൽ ജുംആ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!