Search
Close this search box.

ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

ei3UNEY80838

 

 

ആലംകോട്: ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ കാറും എതിർ ദിശയിൽ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!