Search
Close this search box.

കല്ലമ്പലം അജ്മീര്‍ ഖാജാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ സെന്‍ററുകളില്‍ ഭക്ഷണം നൽകി

eiBEOOD85417

 

കല്ലമ്പലം അജ്മീര്‍ ഖാജാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ സെന്‍ററുകളില്‍ നല്‍കിയ ഭക്ഷണപൊതികളുടെ വിതരണോദ്ഘാടനം കല്ലമ്പലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രഞ്ജു നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്‍റ് മുസ്തഫ അസ്ലമി, സെക്രട്ടറി എസ്.നിസാര്‍, നൗഫല്‍ മദനി എന്നിവര്‍ പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!