Search
Close this search box.

ആറ്റിങ്ങൽ മാമത്ത് പോസ്റ്റ്‌ ഓഫീസിനടുത്ത് നിന്ന് 69 കുപ്പി വിദേശ മദ്യവുമായി ഓട്ടോറിക്ഷ പിടികൂടി

eiZRFKY7193

 

ആറ്റിങ്ങൽ : ചിറയിൻകീഴ് എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മാമം ഭാഗത്തു നടത്തിയ റെയ്ഡിൽ കിഴുവിലം തപാൽ ഓഫീസിനു മുൻവശം വച്ച് KL 26 B 9940 എന്ന ഓട്ടോയിൽ 39.5 ലിറ്റർ(69 കുപ്പി) വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് കിഴുവിലം, പുലിയുർകോണം ദേശത്ത് ചരുവിള വീട്ടിൽ ഷൈജുവിനെ പ്രതിസ്ഥാനത്ത് ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ്ണു ,സുരേഷ്,എക്സൈസ് ഡ്രൈവർ അനിൽ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!