Search
Close this search box.

ആലംകോട് 3 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

eiR6K2U20908

 

ആലംകോട്: ആലംകോട് ജംഗ്‌ഷനിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11.15 ഓടെയാണ് അപകടം നടന്നത്. ആലംകോട് നിന്ന് കൊല്ലത്തേക്ക് പോയ വാഹനത്തിനു പിന്നിൽ പിക്കപ്പും അതിനു പിന്നിലായി വന്ന കാറും ഇടിക്കുകയായിരുന്നു. മുന്നിൽ പോയ വാഹനത്തിനു വലിയ കേടുപാടുകൾ ഇല്ലായെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!