Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കരകുളം സ്വദേശി നഗരൂരിൽ അറസ്റ്റിൽ

eiMMF3F55419

 

നഗരൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കരകുളം സ്വദേശി അനിൽകുമാർ (46) നെ തിരുവനന്തപുരം റൂറൽ ജില്ലാ അഡീഷണൽ എസ്പി ബിജുമോന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ നഗരൂർ എസ്എച്ച്ഒ ഷിജു എസ്. എസ്, എസ്. സി. പി. ഒ അഷ്‌റഫ്‌, അജിത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!