Search
Close this search box.

പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധിയും, മറ്റ് ആനുകൂല്യങ്ങളും ഏർപ്പെടുത്തണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ

eiZ32AX25560

 

വർക്കല : പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധിയും, മറ്റ് ആനുകൂല്യങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വർക്കല എം.എൽ.എ. അഡ്വ: വി. ജോയ്ക്ക് കേരള പത്രപ്രവർത്തക അസോസിയേഷന്റെ നേതൃത്വത്തിൽ നിവേദനം നൽകി. പത്രപ്രവർത്തക അസോസിയേഷൻ വർക്കല മേഘലാ കമിറ്റി ജനറൽസെക്രട്ടറി ഷൈൻ ജെ. ആർ ( മനോരമ ന്യൂസ് ), . വർക്കല മേഖലാ പ്രസിഡന്റ് അജയൻ (ജനം റ്റിവി ), വർക്കല മേഘലാ കമ്മിറ്റി അംഗം സജി നായർ (24 ന്യൂസ് ) എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!