Search
Close this search box.

കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസിൽ ബക്രീദാഘോഷവും എസ്.എസ്.എൽ.സിയിൽ ഫുൾ എ പ്ലസ് നേടിയവർക്ക് അനുമോദനവും

eiWBEQ425981

 

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസിൽ ബക്രീദാഘോഷവും സ്ഥിര യാത്രക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണവും സംഘടിപ്പിച്ചു. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളായ യദുജിത്ത്,ഷിഫാഫാത്തിമ,അഭിഷേക്,ആസിയഫാത്തിമ എന്നിവർക്ക് വേണ്ടി രക്ഷിതാക്കളായ ബിന്ദു,നദീറാബീവി,ശോഭ,സനൂജാബീവി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. ലാലു,ഷാഹിനാദ് ഷിബു വയ്യേറ്റ്,അനിൽ പിരപ്പൻകോട്, ജഗ്ഫർ തേമ്പാംമൂട്, ജലീല,ഷൈജിത്,ഷഹീർ,സുജ,അനിൽകുമാർ,ശ്യാം,മനുമോഹൻ,അഞ്ജന,ലത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!