Search
Close this search box.

കിളിമാനൂർ ചൂട്ടയിൽ നവജ്യോതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജലാശയ അപകടങ്ങളെ കുറിച്ചും രക്ഷാപ്രവർത്തനങ്ങളെ കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി

ei4AAU431415

 

കിളിമാനൂർ : ലോക മുങ്ങിമരണ ലഘൂകരണ ദിനമായ ജൂലൈ 25ന് കിളിമാനൂർ ചൂട്ടയിൽ നവജ്യോതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചൂട്ടയിൽ നീരാഴികുളത്തിന് സമീപം ജലാശയ,കിണർ അപകടങ്ങളെ കുറിച്ചും രക്ഷാപ്രവർത്തനങ്ങളെ കുറിച്ചും ഉള്ള ബോധവത്കരണ ക്ലാസ് നടത്തി, ക്ലാസ് കേരളാ അഗ്നിശമനരക്ഷാ സേനാംഗം സി.ആർ. ചന്ദ്രമോഹൻ നയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!