മണമ്പൂർ : മണമ്പൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഇനി മുതൽ കുടുംബാരോഗ്യ കേന്ദ്രം.മണമ്പൂരിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് തല സാമൂഹികാരോഗ്യകേന്ദ്രത്തെ (CHC) ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു .കൂടുതൽ സേവനങ്ങളും സംവിധാനങ്ങളും ഇതിന്റെ ഭാഗമായി കിടത്തി ചികിത്സയും ,കൂടുതൽ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ലഭ്യമാകും