Search
Close this search box.

സി.ബി.എസ്.ഇ പത്താം ക്ലാസ് മികച്ച വിജയികൾക്ക് വി.ആർ.എ.യുടെ അനുമോദനം

ei21TOJ26196

 

ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രദേശത്തെ കുട്ടികളെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. വി.ആർ.എ. 39. കുന്നത്തു വീട്ടിൽ അഭയ് കൃഷ്ണ, 42. വിളയിൽ വീട്ടിൽ അനാമിക.എം.കുമാർ, 43. വിളയിൽ വീട്ടിൽ അർജുൻ.എസ്, 73. തിരുവാതിരയിൽ സനൂഷ. എസ് എന്നിവരെയാണ് സമ്മാനങ്ങൾ നൽകി അനുമോദിച്ചത്. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ട്രഷറർ ഷീജാരാജ്, വൈസ്.പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ്, ബി.പി. ശെൽവകുമാർ, രജിത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!