Search
Close this search box.

ഓണം കേമമാക്കാൻ സ്പെഷ്യൽ ഓണ സദ്യയുമായി സിറ്റ്കോ

eiSD9HM67296

 

ആറ്റിങ്ങൽ; ഓണസദ്യ ഒരുക്കി വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ എത്തിച്ചു നൽകാൻ പദ്ധതിയുമായി ചിറയിൻകീഴ് താലൂക്ക് ടൂറിസം സർവീസ് സൊസൈറ്റി . ഓണത്തിൻറെ ഓർമ്മകൾ വീണ്ടെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് സിറ്റ്കോ സ്പെഷ്യൽ ഓണസദ്യ എന്ന പേരിൽ സദ്യ ഒരുക്കുന്നത്. 30 തരം രുചിയൂറും വിഭവങ്ങളും മൂന്നുതരം പായസവും ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായിട്ടാണ് സദ്യ ഒരുങ്ങുന്നത്. 250 രൂപയാണ്. ഓർഡർ ചെയ്യുന്നവർക്ക് ആവശ്യാനുസരണം അവർ ആവശ്യപ്പെടുന്ന ഇടങ്ങളിൽ എത്തിച്ചു നൽകും. അതിനുള്ള സൗകര്യം സൊസൈറ്റി അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്
വിശദവിവരങ്ങൾക്കും സദ്യ ബുക്കിങ്ങിനുമായി ഈ നമ്പറിൽ 984640000 ,9496813931
ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!