Search
Close this search box.

ആറ്റിങ്ങൽ മുൻ ഡിവൈഎസ്പിക്ക് സസ്പെഷൻ .

ei92YNF84411

 

ആറ്റിങ്ങൽ മുൻ ഡിവൈഎസ്പിക്ക് സസ്പെഷൻ. എസ് വൈ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ആറ്റിങ്ങലില്‍ ഡിവൈ.എസ്.പിയായിരിക്കെ റിസോര്‍ട്ടുകളില്‍ റെയ്ഡ് നടത്തി കേസെടുത്ത ശേഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. വിജിലന്‍സ് അന്വേഷണത്തില്‍ ആരോപണം ശരിയെന്ന് കണ്ടെത്തി. ഇടനിലക്കാര്‍ മുഖേനെയാണ് കൈക്കൂലി വാങ്ങിയതെന്നും കൈക്കൂലി ആവശ്യപ്പെട്ട് ഇടനിലക്കാരെ പലതവണ ഫോണില്‍ വിളിച്ചതായി തെളിവുണ്ടെന്നും വിജിലന്‍സ് അറിയിച്ചു. ഇതോടെയാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പ് തല തുടര്‍ അന്വേഷണത്തിനും ഉത്തരവുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!