Search
Close this search box.

ഒരുവട്ടംകൂടി പൂർവ്വ വിദ്യാർത്ഥി സംഘടന രാധാകൃഷ്‌ണൻ കുന്നുംപുറത്തെ ആദരിച്ചു.

ei9JA8128718

 

സാംസ്ക്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന നാടക മൽസരത്തിൽ മികച്ചഗാനരചനക്കുള്ള അവാർഡു നേടിയ രാധാകൃഷ്ണൻ
കുന്നുംപുറത്തിനെ ആദരിച്ചു.പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയായ “ഒരു വട്ടംകൂടി “യാണ്ചടങ്ങ് സംഘടിപ്പിച്ചത്.കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോൻമണി ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടന പ്രവർത്തകരായ ഹർഷൻ ,മനു എന്നിവർ പൊന്നാടയണിയിച്ചു.
പി.എ.റഹിം ചടങ്ങിൽ അധ്യക്ഷനായി.
സുകു നന്ദി രേഖപ്പെടുത്തി.രാധാകൃഷ്ണൻ കുന്നുംപുറം മറുപടി പ്രസംഗം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!