Search
Close this search box.

വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് മുൻ പ്രസിഡന്റ്‌ അഡ്വ . പി സുകുമാരൻ മരണപ്പെട്ടു

eiC67SO72596

 

ആറ്റിങ്ങൽ : വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് മുൻ പ്രസിഡന്റ്‌ അഡ്വ . പി സുകുമാരൻ ( 89 ) മരണപ്പെട്ടു. ആറ്റിങ്ങൽ നഗരവുമായി ബന്ധപ്പെട്ട എല്ലാ പൊതു കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. നാട്ടുകാർ ബഹുമാനത്തോടെ സുകുമാരൻ വക്കീൽ എന്നു വിളിച്ചിരുന്നു.

ഭാര്യ : പരേതയായ സുധാകുമാരി .

മക്കൾ : ലീന.എസ് , റജി.എസ് , ബൈജു.എസ് മരുമക്കൾ : വി. പ്രസന്നൻ , മഞ്ജു , ഷീന .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!