Search
Close this search box.

മതപണ്ഡിതൻ പട്ടാമ്പി അബ്ദുൽ ഖാദിർ മൗലവി വഹബി വിടവാങ്ങി

ei0WVUI18444

 

കവലയൂർ മുസ്ലിം ജമാഅത്തിലും വളവുപച്ച ജുമാ- അത്ത് പള്ളി ഇമം,സിറാജുൽ ഇസ്ലാം അറബിക് കോളേജിൽ പ്രിൻസിപ്പളായും സേവനം അനുഷ്ട്ടിച്ചിട്ടുള്ള പട്ടാമ്പി അബ്ദുൽ ഖാദിർ മൗലവി വഹബി(78) വിടവാങ്ങി.ഇന്നു പുലർച്ചെ 2:45 പട്ടാമ്പിയിലുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

പട്ടാമ്പി, പെരുമ്പാവൂർ, കുളപ്പാടം, ഇളമ്പല്ലൂർ , ജോനകപുറം,കായംകുളം, കടുവയിൽ പള്ളി, കോളേജുകളിൽ പ്രിൻസിപ്പാളായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.നൂറുകണക്കിന് ശിഷ്യന്മാരുള്ള അദ്ദേഹം തെക്കൻ കേരളത്തിലെ അറിയപ്പെട്ട പല മഹല്ലുകളിലും ഖത്തീബും മുദരിസുമായി സേവനം ചെയ്തിട്ടുണ്ട്. സ്വദഖത്തുള്ള ഉസ്താദിന്റെ പ്രമുഖ ശിഷ്യനായിരുന്നു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!