കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊന്മുടി ഇക്കോ ടുറിസം മേഖലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.
വാരാന്ത്യ ലോക് ഡൗൺ ആയതിനാൽ ഇന്ന് പൊന്മുടിയിലേക്ക് സഞ്ചാരികൾക്ക് പ്രേവേശനം ഉണ്ടായിരുന്നില്ല.