മാധ്യമ പ്രവർത്തകൻ സതീഷ് കണ്ണങ്കരയുടെ മാതാവ് മരണപ്പെട്ടു. ചിറയിൻകീഴ് കണ്ണങ്കര വീട്ടിൽ പരേതനായ വി.കൃഷ്ണൻ നായരുടെ ഭാര്യ ബി.കമലമ്മ (83)യാണ് മരണപ്പെട്ടത്.
മക്കൾ: രമാദേവി, രവികുമാർ ,സുരേഷ് കുമാർ ( ചിറയിൻകീഴ് സർവീസ് സഹകരണസംഘം) സതീഷ്കണ്ണങ്കര (കേരളകൗമുദി)
മരുമക്കൾ : പരേതനായ രാമചന്ദ്രൻ നായർ, ദീപ, ലിജി, സന്ധ്യ.