ശാർക്കര ഉത്രാടം തിരുനാൾ ഗ്രന്ഥശാല അനുശോചനയോഗം സംഘടിപ്പിച്ചു.

eiPOMIF79473

 

ശാർക്കര ഉത്രാടം തിരുനാൾ ഗ്രന്ഥശാലമുൻ സെക്രട്ടറി എം.ആർ രവീന്ദ്രനാഥാപിള്ളയുടെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു. ഗ്രന്ഥശാല അംഗണത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ സെക്രട്ടറി ശശിധരൻ നായർ എന്നിവർ സംസാരിച്ചു.1994 ൽ ചുമതലയേറ്റ ഒന്നാം ജില്ലാ ലൈബ്രറി കൗൺസിലിന്റെ വൈസ് പ്രസിഡന്റായിരുന്നു അന്തരിച്ച എം.ആർ.രവീന്ദ്രനാഥൻ പിള്ള.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!