Search
Close this search box.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

ei4RPMX64823

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ, കടക്കാവൂർ സബ്ഇൻസ്‌പെക്ടർ ദീപു ഉദ്ഘാടനം ചെയ്തു. വക്കം ഗവണ്മെന്റ് ഹൈസ്കൂൾ എസ്പിസി യൂണിറ്റ് ഗാന്ധി പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി. സ്റ്റേഷൻ പിആർഒ ജയപ്രകാശ്, സബ് ഇൻസ്‌പെക്ടർമാരായ നസീറുദീൻ, മാഹീൻ, സ്കൂൾ അദ്ധ്യാപകൻ  ലിജിൻ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!