ബി എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി തോട്ടയ്ക്കാട് സ്വദേശിനി ആസിയ വഹാബ്.

eiFT6M145267

 

ആലംകോട് :കേരള യൂണിവേഴ്സിറ്റിയുടെ ബി എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ആസിയ വഹാബ്. തോട്ടയ്ക്കാട് ആയിഷ ഭവനിൽ അബ്ദുൽ വഹാബിന്റെയും ബുഷ്‌റയുടെയും മകളും ആലാംകോട് ഷീജ മൻസിലിൽ മുഹമ്മദ് ബി. കെയുടെ ഭാര്യയും ആലംകോട് എ. യു കോളേജിലെ വിദ്യാർത്ഥിനിയുമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!