Search
Close this search box.

ആറ്റിങ്ങൽ കാളിവിളാകം ദേവീക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങ് നടന്നു

eiC3D3G88602

 

ആറ്റിങ്ങൽ പാലസ് റോഡ് കാളിവിളാകം ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങ് നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ആർ.സുകുമാരപിള്ള സെക്രട്ടറി എസ്.സുരേഷ്കുമാർ, ട്രഷറർ ഉണ്ണികൃഷ്ണൻ വി.കെ.എന്നിവർ നേതൃത്ത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!