Search
Close this search box.

വഞ്ചിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങ് നടന്നു.

eiMHGV197340

വഞ്ചിയൂർ : വഞ്ചിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങ് നടന്നു. മേൽശാന്തി കൃഷ്ണൻ നമ്പൂതിരി വിദ്യാരംഭത്തിനു മുഖ്യകാർമികത്വo നടത്തി. സെക്രട്ടറി ദിനേശൻ പിള്ള, ട്രഷറർ ബാബുരാജ് ചാമവിള, സതീശൻ, സുദർശനൻ പിള്ള, പ്രദീപ്, മഹേഷ്‌, അർജുൻ, ശ്യാംലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!