Search
Close this search box.

വെള്ളം കയറിയ പ്രദേശത്ത് ഭീതിയോടെ നിന്ന അമ്മയ്ക്കും കുഞ്ഞിനും സഹായവുമായി എത്തിയത് എക്സൈസ് ഉദ്യോഗസ്ഥർ

ei1DVMP91641

ആര്യനാട് : വെള്ളം കയറിയ പ്രദേശത്ത് താമസിച്ചിരുന്ന അമ്മയെയും കുഞ്ഞിനെയും ഇന്ന് രാവിലെ എക്സൈസിന്റെ നേതൃത്വത്തിൽ ആര്യനാട് എക്സൈസ് റേഞ്ച് ആഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജി.പോൾസൺ,പ്രിവന്റീവ് ആഫീസർ രഞ്ജിത്ത് പി.ആർ സിവിൽ എക്സൈസ് ആഫീസർമാരായ ഷിൻരാജ്.കെ.എസ്,ബ്ലെസ്സൻ സത്യൻ,മഞ്ജുഷ എക്സൈസ് ഡ്രൈവർ രതീഷ്, വാർഡ് മെമ്പർ ലത തുടങ്ങിയവരുടെ നേതൃത്വത്തിൽ കരിപ്പാലം ക്യാമ്പിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!