ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വേണ്ടി പോസ്റ്റൽ വോട്ട് തിരിമറി നടന്നെന്ന് പരാതി

eiG05238743

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂർ പ്രകാശിന് വേണ്ടി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്ന ആരോപണവുമായി സിപിഎം. ഇത് സംബന്ധിച്ച് സിപിഎം പരാതി നല്‍കി.

സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകിയത്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേക്ഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഡിജിപി പരാതി കൈമാറുമെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!