Search
Close this search box.

തിരുവനന്തപുരം- നഗരൂർ ബോണ്ട് സർവീസ് ഇന്ന് മുതൽ..

eiKOW1847092

കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിൽനിന്ന് നഗരൂർ വരെ ബോണ്ട് സർവീസ് ആരംഭിക്കും.
തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ ആരംഭിച്ച് സ്റ്റാച്യു, പാറ്റൂർ, ചാക്ക, ഇൻഫോസിസ്, ടെക്‌നോപാർക്ക്, കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങൽ, ആലംകോട്, ചാത്തൻപാറ  വഴി നഗരൂരിലേക്കാണ് സർവീസ്. രാവിലെ 6.50ന് ആരംഭിച്ച് 8.20ന് നഗരൂർ എത്തിച്ചേരും.തിരികെ ബസ്‌ 8.30ന് നഗരൂർ, വഞ്ചിയൂർ, ആലംകോട്, ആറ്റിങ്ങൽ, കഴക്കൂട്ടം, ടെക്നോപാർക്ക്, ജനറൽ ആശുപത്രി, യൂണിവേഴ്സിറ്റി, നിയമസഭ, പിഎംജി, സെക്രട്ടറിയറ്റ്, ബേക്കറി ജങ്‌ഷൻ, വഴുതക്കാട് വഴി തിരുവനന്തപുരത്ത് എത്തും. ആകർഷകമായ നിരക്കിൽ പ്രതിമാസ ബോണ്ട് ട്രാവൽ കാർഡുകളും ലഭിക്കും.ഫോൺ:  9946575817, 9446970040.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!