വിതുര:നെടുമങ്ങാട്,വിതുര,നെയ്യാറ്റിൻകര, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്ന് പൊൻമുടിയിലേക്കുണ്ടായിരുന്ന ബസ് സർവീസുകൾ പുനരാരംഭിച്ചു. റോഡിന്റെ തകർച്ചയും പ്രതികൂലകാലാവസ്ഥയും കാരണം കഴിഞ്ഞമാസം പൊൻമുടിയിലേക്കുള്ള സർവീസ് നിറുത്തലാക്കിയിരുന്നു