Search
Close this search box.

തല കുടുങ്ങിയ ആട്ടിൻകുട്ടിക്ക് രക്ഷകരായി ആറ്റിങ്ങൽ ഫയർ ഫോഴ്സ്

 

മണമ്പൂർ : മണമ്പൂർ പുലിക്കുന്ന് ആർ. സി നിവാസിൽ രാധാമണിയുടെ വീട്ടിലെ ആട്ടിൻകുട്ടിയുടെ തല വീട്ടിലെ കോൺക്രീറ്റ് സോപാനത്തിനും തൂണിനും ഇടയിൽ കുടുങ്ങി. വിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സ് ഇലട്രിക്ക് സ്പ്രെട്ടർ ഉപയോഗിച്ച് രണ്ടുമാസം പ്രായമുള്ള ആട്ടിൻ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. ഫയർ സ്റ്റേഷനിലെ രാജേന്ദ്രൻ നായർ,പ്രദീപ്,ശ്രീനാഥ്,രഞ്ജിത്ത്,ഷിജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!