
പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ജി ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരി കൃഷ്ണൻ, വാർഡ് മെമ്പർ സുജി പ്രസാദ്, എ എം റാഫി, സപ്ലൈകോ മേഖലാ മാനേജർ പ്രകാശ്, സപ്ലൈകോ ഡിപ്പോ മാനേജർ എസ് ഗീത എന്നിവർ സംസാരിച്ചു.